തിരഞ്ഞെടുപ്പ് പരാജയം: ആസാം കോൺഗ്രസ്സ് അധ്യക്ഷൻ രാജിവെച്ചു

ആ​സാ​മി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന എ​ന്‍​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​

Written by - Zee Malayalam News Desk | Last Updated : May 3, 2021, 07:47 AM IST
  • ബോ​റ രാജിക്കത്ത് സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍​കി​
  • ഗോ​ഹ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാണ് ബോറ മത്സരിക്കാൻ നിന്നത് എന്നാൽ അവിടെയും പ​രാ​ജ​യ​പ്പെ​ട്ടു
  • 26 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും 75 സീ​റ്റു​ക​ളി​ല്‍ മേ​ധാ​വി​ത്വ​മു​ണ്ട്.
  • നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍, ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്.
തിരഞ്ഞെടുപ്പ് പരാജയം: ആസാം കോൺഗ്രസ്സ് അധ്യക്ഷൻ രാജിവെച്ചു

ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ (Assembly Election 2021) കടുത്ത പ​രാ​ജ​യ​ത്തി​നു പിറകെ ആ​സാം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ റി​പു​ന്‍ ബോ​റ രാ​ജി​വ​ച്ചു. തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏറ്റെടുക്കുന്നുവെന്നും രാജിക്കത്ത് സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​താ​യും അദ്ദേഹം പറഞ്ഞു.

കഷ്ടപ്പെട്ട പ്രവർത്തിച്ചിട്ടും ആർ.എസ്.എസും ബി.ജെ.പിയും (Bjp) ഉയർത്തിയ വർഗ്ഗീയ മതിലുകൾ തകർക്കാൻ തങ്ങൾക്ക് ആയില്ലെന്ന് അദ്ദേഹം തൻറെ രാജി കത്തിൽ വ്യക്തമായി പറയുന്നു.ഗോ​ഹ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാണ് ബോറ മത്സരിക്കാൻ നിന്നത് എന്നാൽ അവിടെയും പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം‌​എ​ല്‍‌​എ ഉ​ത്‌​പാ​ല്‍ ബോ​റ​ടോ​ട് 29,294 വോ​ട്ടു​ക​ള്‍​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Also ReadKerala Assembly Election 2021 Result Live: വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വിജയം 

ആ​സാ​മി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന എ​ന്‍​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി. 126 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും 75 സീ​റ്റു​ക​ളി​ല്‍ മേ​ധാ​വി​ത്വ​മു​ണ്ട്. കോ​ണ്‍​ഗ്ര​സി​നും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും 50 സീ​റ്റി​ല്‍ മു​ന്‍​തൂ​ക്ക​മു​ണ്ട്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍, ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്.

ALSO READ : Assembly Elections 2021 Result Live : ബംഗാളിൽ വൻ ട്വിസ്റ്റ്, തമിഴ്നാട്ടിൽ ഡിഎംക തന്നെ, പുതുച്ചേരിയും അസമും ബിജെിക്കൊപ്പം

ശക്തമായ തേരോട്ടം നടന്ന മണ്ഡലങ്ങളിൽ പലയിടത്തും കോൺഗ്രസ്സിന് കാര്യമായതൊന്നും ചെയ്യാനായില്ല. കോൺഗ്രസ്സിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ടു ചോർച്ച ശക്തമായിരുന്നു.

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News