Covid ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown പ​രി​ഹാ​ര​മ​ല്ല, വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി

രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം കാണുമ്പോള്‍ ഇനി വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍.

Covid ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown പ​രി​ഹാ​ര​മ​ല്ല, വൈറസിനൊപ്പം  ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി
Image Credit: File photo

About the Author