Delhi-Dehradun Shatabdi Express ന് തീപിടിച്ചു, യാത്രക്കാർ സുരക്ഷിതർ

ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോ‌ർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.

Delhi-Dehradun Shatabdi Express ന് തീപിടിച്ചു,  യാത്രക്കാർ സുരക്ഷിതർ
Image Credit: Delhi Dehradun Shatabdi Express Catches Fire (ANI Twitter)

About the Author