മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം

മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. ആര്‍ക്കും പൊള്ളലോ പരിക്കോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 15 ഓളം ഫയർ എഞ്ചിനുകൾ തീയണക്കാൻ ​​ശ്രമിക്കുന്നുണ്ട്. 

Last Updated : Nov 25, 2016, 05:57 PM IST
മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം

മുംബൈ: മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. ആര്‍ക്കും പൊള്ളലോ പരിക്കോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 15 ഓളം ഫയർ എഞ്ചിനുകൾ തീയണക്കാൻ ​​ശ്രമിക്കുന്നുണ്ട്. 

സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ശബ്​ദവും കേ​ട്ടെന്ന്​ പ്രദേശവാസികൾ പറഞ്ഞു. തീപിടുത്തം അതി തീവ്രതയുള്ളതാണെന്ന്​ അഗ്നിശമന സേന അറിയിച്ചു. 

Trending News