നാവിക സേനയുടെ ശക്തിവര്‍ധിപ്പിക്കാന്‍ ആറ് അന്തര്‍വാഹിനികള്‍

നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള  പദ്ധതിയുമായി ഇന്ത്യ. 

Last Updated : Dec 2, 2017, 02:41 PM IST
നാവിക സേനയുടെ ശക്തിവര്‍ധിപ്പിക്കാന്‍ ആറ് അന്തര്‍വാഹിനികള്‍

ന്യൂഡല്‍ഹി: നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള  പദ്ധതിയുമായി ഇന്ത്യ. 

ഇ​​​​ൻ​​​​ഡോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ നേ​​​​വി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യിട്ടാണ് ഈ പദ്ധതി.

നാവികസേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ്​ ആവിഷ്​കരിക്കുന്നതെന്ന്​ നാവികസേന ചീഫ് അഡ്മിറല്‍ സു​​​നി​​​ൽ ലാം​​​ബ പറഞ്ഞു.  ഇതോടെ ഇ​​​​ന്ത്യ, യു​​​​എ​​​​സ്, ഓ​​​​സ്ട്രേ​​​​ലി​​​​യ, ജ​​​​പ്പാ​​​​ൻ നാ​​​​വി​​​​ക സ​​​​ഖ്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കും. പു​​​​തി​​​​യ അ​​​​ന്ത​​​​ർ​​​​ വാ​​​​ഹി​​​​നി​​​​ക​​​​ൾ, യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ, ആ​​​​ധു​​​​നി​​​​ക പ​​​​ട​​​​ക്കോ​​​​പ്പു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​വ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കും. 

ഇന്ത്യയ്ക്കെതിരായ ഏതു ഭീഷണിയേയും നേരിടാന്‍ സേ​​​​ന ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​നാ ദി​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ടത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു. 

 

Trending News