Bank Recruitment 2022: പത്താം ക്ലാസുകാർക്കും പറ്റും, ഇന്ത്യൻ ഓവര്‍സീസ്‌ ബാങ്കിൽ 20 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ആകെ 20 ഒഴിവുകളാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലുള്ളത് (bank job recruitment)

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 08:21 PM IST
  • ഉദ്യോഗാർത്ഥികൾ ബാങ്കിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • അപേക്ഷകരുടെ പ്രായം 18-നും 26-നും ഇടയിലായിരിക്കണം
  • 20 തസ്തികകളാണുള്ളത് ആകെയുള്ളത്
Bank Recruitment 2022: പത്താം ക്ലാസുകാർക്കും പറ്റും, ഇന്ത്യൻ ഓവര്‍സീസ്‌ ബാങ്കിൽ 20 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

IOB Bank Recruitment 2022: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ് പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 തസ്തികകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് iob.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം
 ജൂൺ-15 ആണ് അവസാന തീയ്യതി.

ഒഴിവുകളുടെ വിശദാംശങ്ങൾ 

ആകെ 20 ഒഴിവുകളാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ റിക്രൂട്ട് ചെയ്യും.
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം.

Also ReadIndian Railway New Rules: ട്രെയിന്‍ യാത്രയില്‍ ഈ നിയമങ്ങള്‍ പാലിച്ചില്ല എങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാം 

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18-നും 26-നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഇളവ് നൽകും.ഓൺലൈൻ ടെസ്റ്റിന്റെയും ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് ഈ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ALSO READ: LPG Latest Update: ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ...!!

 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ബാങ്കിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് iob.in സന്ദർശിക്കുക. ഹോം പേജിൽ നൽകിയിരിക്കുന്ന കരിയർ വിഭാഗത്തിലേക്ക് പോകുക. ഉദ്യോഗാർത്ഥി അതാത് പോസ്റ്റിന് മുന്നിലുള്ള Apply-ൽ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ ഇവിടെ നൽകുക.അതിനുശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക. അവസാനമായി ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

Trending News