JEE Main 2021 Results: JEE Main പരീക്ഷയുടെ Result പ്രഖ്യാപിച്ചു, ആറ് പേർ 100% മാർക്ക് സ്വന്തമാക്കി, Result വേ​ഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

പേപ്പർ ഒന്നിന്റെ ഫലം മാത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ബാക്കി പേപ്പറുകളായ പേപ്പർ 2A, 2B യുടെ ഫലം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നത്.

JEE Main 2021 Results: JEE Main പരീക്ഷയുടെ Result പ്രഖ്യാപിച്ചു, ആറ് പേർ 100% മാർക്ക് സ്വന്തമാക്കി, Result വേ​ഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Image Credit: File PhotoSource: Bureau

About the Author