ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവാവിന്‍റെ സാഹസം

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് സൂചിപ്പിച്ച് നീല നിറത്തിലുള്ള ബാനറുമായാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയത്.

Last Updated : Jul 27, 2018, 01:10 PM IST
ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവാവിന്‍റെ സാഹസം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ ഭവന് മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി യുവാവിന്‍റെ സാഹസം.

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് സൂചിപ്പിച്ച് നീല നിറത്തിലുള്ള ബാനറുമായാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയത്.

ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്ന്‍ പൊലീസ് പറയുന്നു.

വേറിട്ട പ്രതിഷേധം എന്ന നിലയില്‍ മാത്രമാണ് യുവാവ്‌ ടവറില്‍ കയറിയതെന്നും പൊലീസ് സൂചിപ്പിച്ചു.

Trending News