പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു

ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു . രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു.

Last Updated : Sep 7, 2017, 01:07 PM IST
പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു . രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു.

ഇന്ദിരാഗാന്ധിയായിരുന്നു പ്രതിരോധമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത ആദ്യ വനിത. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് നിര്‍മല സീതാരാമന്‍. 

ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെട്ട സുരക്ഷ സംബന്ധമായ കാബിനറ്റ് കമ്മിറ്റിയിലേക്കും നിര്‍മല സീതാരാമന്‍ എത്തി.

Trending News