Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഭീമാകാരനായ പെരുമ്പാമ്പും ഒരു പെൺകുട്ടിയുമാണ്. ഈ വീഡിയോ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല.    

Written by - Ajitha Kumari | Last Updated : Dec 9, 2021, 10:55 PM IST
  • വൈറലാകുന്ന ഈ വീഡിയോയിൽ ഭീമാകാരനായ പെരുമ്പാമ്പും ഒരു പെൺകുട്ടിയുമാണ്
  • ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലോകം തന്നെയാണ് ഇന്റർനെറ്റ് ലോകം
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

Viral Video: ഇൻറർനെറ്റ് ലോകം എന്നു പറയുന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലോകം തന്നെയാണ്.  എല്ലാ ദിവസവും ഇവിടെ എന്തെങ്കിലുമൊക്കെ വൈറലായ വീഡിയോകൾ ഉണ്ടാകും.  അത് നമ്മെ അമ്പരപ്പിക്കുകയും ചെയ്യും.  

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ ഭീമാകാരമായ ഒരു പെരുമ്പാമ്പിന്റെയും പെൺകുട്ടിയുടേതുമാണ്.  ഈ വീഡിയോ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല. ഞെട്ടിക്കുന്ന ഈ വീഡിയോ ഇതുവരെ ഒരുലക്ഷത്തിന് അടുത്ത് വ്യൂസ് ആയിട്ടുണ്ട്.  നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  

Also Read: Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!

ഇരുപത് അടിയോളം നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് തുറസ്സായ സ്ഥലത്ത് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും. പെട്ടെന്നാണ് ഒരു പെൺകുട്ടി അവിടെയെത്തിയത്. അതിനുശേഷം വീഡിയോയിൽ കാണുന്ന രംഗങ്ങൾ ശരിക്കും നിങ്ങളെ ഞെട്ടിക്കും.  വീഡിയോ കാണാം.. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

 

പെരുമ്പാമ്പിന്റെ മുന്നിൽ എത്തുന്ന പെൺകുട്ടി ഒരു കൂസലുമില്ലാതെ അതിന്റെ വഴി തടയുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ശേഷം ആ കുട്ടി പാമ്പിന്റെ പുറത്ത് കിടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.   ശരിക്കും പറഞ്ഞാൽ ഒരു കളിക്കൂട്ടുകാരനെപ്പോലെ.  ഇതിലെല്ലാത്തിനും രസം പെരുമ്പാമ്പും അത് ആസ്വദിക്കുന്നു എന്നുള്ളതാണ്.  ഒരു വളർത്തുമൃഗത്തെപ്പോലെയാണ് പെരുമ്പാമ്പ് കുട്ടിയോടും പെരുമാറുന്നത്.   എന്തായാലും വീഡിയോ (Viral Video) ഒന്ന് കാണേണ്ടത് തന്നെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News