Python Cat Fight Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തന്റെ കുഞ്ഞുങ്ങളെ ഭീമാകാരനായ പെരുമ്പാമ്പിൽ നിന്നും പൊരിഞ്ഞ പോരാട്ടത്തിലൂടെ രക്ഷിക്കുന്ന അമ്മ പൂച്ചയെ.
Python Video: വലയിൽ കുടുങ്ങിയതിനെ തുടർന്ന് മുറിവേറ്റ പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്റെ അനുമതിയോടെ കോട്ടയം കോടിമതയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചെരുപ്പ് ധരിക്കാൻ പോയ ആളെ ഞെട്ടിച്ചുക്കൊണ്ട് പതുങ്ങിയിരിക്കുന്ന മൂർഖനെ.. വീഡിയോ കണ്ടാൽ ഞെട്ടും.
Viral Video: ഈയിടെയായി സോഷ്യൽ മീഡിയ പാമ്പുകൾ ശരിക്കും കൈയടക്കി എന്നുവേണം പറയാൻ. അതായത് ഇപ്പോൾ ഇവിടെ തരംഗമാകുന്നതിൽ കൂടുതലും പാമ്പുകളുടെ വ്യത്യസ്തമായ വീഡിയോകളാണ്. അത്തരത്തിലുള്ള ഒന്നാണ് ഇതും.
Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങളും ഭയപ്പെടും. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി താഴേക്ക് വീഴുന്നതും അവളെ കടിക്കാനായി ആയുന്ന പെരുമ്പാമ്പിനെയും.
Viral Python v/s Man Video : വിഷ്ണു റാവൽ മീഡിയ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോ ആളുകളെ ഒരേസമയം ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു പെരുമ്പാമ്പ് എങ്ങനെയാണ് കുരങ്ങിനെ വിഴുങ്ങുന്നതെന്ന്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവിടെയെത്തി വാനരപ്പട, പിന്നെ സംഭവിച്ചത്...
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങള്‍ ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിക്കും. നമ്മെ അതിശയിപ്പിക്കുന്ന വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ് ഈ അത്ഭുതലോകം.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെരുമ്പാമ്പ് കംഗാരുവിനെ ജീവനോടെ വിഴുങ്ങാൻ ശ്രമിക്കുന്നത്. പെട്ടെന്നാണ് അത് സംഭവിച്ചത്, വീഡിയോ വൈറലാകുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമാകാരനായ പെരുമ്പാമ്പ് നിർത്തിയിട്ടിരിക്കുന്ന ജീപ്പിനു മുകളിലൂടെ ഇഴഞ്ഞു വരുന്നത്. വളരെ അപകടകരവും ഭയാനകവുമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.