ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രയിനുകൾ റദ്ദാക്കി

ഈ ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ പത്തുവരെ നിർത്തിവച്ചിരിക്കുന്നതായി റെയിൽവേ അറിയിച്ചു.   

Last Updated : Aug 20, 2020, 09:43 AM IST
    • രാജധാനി, നേത്രാവതി എക്സ്പ്രസുകളാണ് റദ്ദാക്കിയത്.
    • ഈ ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ പത്തുവരെ നിർത്തിവച്ചിരിക്കുന്നതായി റെയിൽവേ അറിയിച്ചു.
    • മഴ കാരണം ആഗസ്റ്റ് 20 വരെ സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചകൂടി നീട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രയിനുകൾ റദ്ദാക്കി

ന്യുഡൽഹി: ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രയിനുകൾ റെയിൽവെ റദ്ദാക്കി.  രാജധാനി, നേത്രാവതി എക്സ്പ്രസുകളാണ് റദ്ദാക്കിയത്.  

Also read: Airport Privatization: സഹകരിക്കാൻ കഴിയില്ല; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യൻ 

ഈ ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ പത്തുവരെ നിർത്തിവച്ചിരിക്കുന്നതായി റെയിൽവേ അറിയിച്ചു.   മഴ  കാരണം ആഗസ്റ്റ് 20 വരെ സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.  അത് മൂന്നാഴ്ചകൂടി നീട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  

Also read: ശരീരം ശ്രദ്ധിക്കാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം..! 

ഡൽഹിയിൽ നിന്നും മംഗളയും തുരന്തോയുമാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷ്യൽ ട്രയിനുകൾ.  കൊങ്കൺ പാത ഒഴിവാക്കിയാണ് തുരന്തോ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.  അത് തുടരുമെന്ന്  റെയിൽവെ അറിയിച്ചു.  പൂനെ വഴിയാണ് മംഗളാ എക്സ്പ്രസ് ഇപ്പോൾ സർവീസ് നടത്തുന്നത്. 

Trending News