Indian Railway Room Service: ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
നിങ്ങളുടെ ട്രെയിൻ വൈകുകയോ സമയത്തിന് മുമ്പ് എത്തുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു റിട്ടയറിങ് റൂം ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഇത് ബുക്ക് ചെയ്യാം
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു.
Kerala-Ayodhya Special Train : ആകെ 24 ട്രെയിൻ ആസ്ത ട്രെയിൻ സർവീസാണ് കേരളത്തിൽ നിന്നുമുള്ളത്. അതിൽ തിരുവനന്തപുരം കൊച്ചുവേളിയൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.