Money seized from BJP worker in chennai: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടികൂടി; ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ അറസ്റ്റിൽ

Money Seized in Train: തിരുനൽനവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. ഇലക്ഷൻ ഫ്ലയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അചിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

Money seized from BJP worker in chennai: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടികൂടി; ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ അറസ്റ്റിൽ
Source: Bureau

About the Author