Justice NV Ramana യ്‌ക്കെതിരെയുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പരാതി Supreme Court തള്ളി

ആന്ധ്ര പ്രദേശ് സർക്കാർ സുപ്രീം കോടതി ജഡ്ജിയായ എൻ വി രമണയ്‌ക്കെതിരെ നൽകിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് അറിയിച്ചെങ്കിലും അന്വേഷണ വിവരങ്ങൾ പുറത്ത് വിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 Justice NV Ramana യ്‌ക്കെതിരെയുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പരാതി Supreme Court തള്ളി
Image Credit: Jagan Mohan Reddy, Justice NV Ramana (File Photo)

About the Author