കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി

ഇ​​​ന്ത്യ​​​യി​​​ലെ പു​​​തി​​​യ അമേരിക്കൻ സ്ഥാനപതിയായി കെ​​​ന്നത്ത് ജ​​​സ്റ്റ​​​റി​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്ര​​​പ് പ്രഖ്യാപിച്ചു. സാമ്പത്തികവിദഗ്ധനാണ് കെന്നത്ത്. ജൂ​​​ൺ​​​ വ​​​രെ ട്രം​​​പി​​​ന്‍റെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സാ​​​മ്പത്തി​​​കകാ​​​ര്യ​​​ങ്ങളു​​​ടെ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റും ദേ​​​ശീ​​​യ സാ​​​മ്പത്തി​​​ക കൗ​​​ൺ​​​സ​​​ലി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു കെ​​ന്നത്ത്.

Last Updated : Sep 3, 2017, 04:19 PM IST
കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ഇ​​​ന്ത്യ​​​യി​​​ലെ പു​​​തി​​​യ അമേരിക്കൻ സ്ഥാനപതിയായി കെ​​​ന്നത്ത് ജ​​​സ്റ്റ​​​റി​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്ര​​​പ് പ്രഖ്യാപിച്ചു. സാമ്പത്തികവിദഗ്ധനാണ് കെന്നത്ത്. ജൂ​​​ൺ​​​ വ​​​രെ ട്രം​​​പി​​​ന്‍റെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സാ​​​മ്പത്തി​​​കകാ​​​ര്യ​​​ങ്ങളു​​​ടെ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റും ദേ​​​ശീ​​​യ സാ​​​മ്പത്തി​​​ക കൗ​​​ൺ​​​സ​​​ലി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു കെ​​ന്നത്ത്.

2001 മു​​​ത​​​ൽ 2005 വ​​​രെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ഡ​​​ബ്ല്യു. ബു​​​ഷി​​​ന്‍റെ വാ​​​ണി​​​ജ്യ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നു. 

കെന്നത്ത് ജസ്റ്റർ അമേരിക്കയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയാകുമെന്ന് കഴിഞ്ഞ ജൂണില്‍ വൈറ്റ്ഹൗസ്  പ്രഖ്യാപിച്ചിരുന്നു.  ഇന്ത്യയിലെ 62-മത് യുഎസ് സ്ഥാനപതിയായിരിക്കും ജസ്റ്റര്‍. കഴിഞ്ഞ ജനുവരി 20 മുതല്‍ ഇന്ത്യയിലെ യുഎസ് സ്ഥാനപതിയുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

Trending News