Viral Video: സ്റ്റൈലടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: കുറച്ചു നാളായി സ്‌കൂൾ കുട്ടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയവും.  

Written by - Ajitha Kumari | Last Updated : Mar 11, 2023, 01:34 PM IST
  • വിദ്യാർത്ഥിനികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
  • സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്താൽ പിന്നെ നിമിഷങ്ങൾക്കകം വൈറലാകും
Viral Video: സ്റ്റൈലടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: വിചിത്രവും അത്ഭുതവും നമ്മുടെ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതുമായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇതിൽ പലതും സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണുനനയിപ്പിക്കുകയും എന്തിനേറെ ഭയപ്പെടുത്തുകയുമൊക്കെ ചെയ്യും. ഇവിടെ കൂടുതലും വിവാഹ വീഡിയോകൾ, പാമ്പുകളുടെ വീഡിയോ, പ്രണയിക്കുന്നവരുടെ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവയാണ് വൈറലാകുക. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ശരിക്കും കാണുകയും അഭിപ്രായത്തെ അറിയിക്കുകയും ചെയ്യും. ചില വീഡിയോകൾക്ക് നല്ല പ്രചാരവും ഉണ്ടാകും.  എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായി മാറിയ ഈ വീഡിയോ സ്‌കൂൾ വിദ്യാർത്ഥിനികളുമായി ബന്ധപ്പെട്ടതാണ്. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

 

സ്‌കൂളിൽ പോകുമ്പോൾ വഴിയിൽ കുട്ടികൾ കാണിച്ചുകൂട്ടിയ തമാശയും ശേഷം സംഭവിച്ചതുമാണ് ഇപ്പോഴത്തെ സംസാരവിഷയം. കൂട്ടുകാരുടെ മുന്നിൽ ഒന്ന് സ്റ്റൈൽ അടിക്കാൻ വിദ്യാർത്ഥിനി റോഡരികിൽ വച്ചിരുന്ന ബൈക്കിലേക്ക് ഒന്നിരിക്കുകയാണ് ശേഷം സംഭവിച്ചത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടിപോകും. വീഡിയോ കാണാം...

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

ബൈക്കിൽ സ്റ്റൈൽ അടിക്കാൻ ഇരിക്കുന്ന പെൺകുട്ടിയ്ക്ക് അത് ഓടിക്കാൻ അറിയാമോ എന്നൊന്നും അറിയില്ല.  പെട്ടെന്ന് നമുക്ക് തോന്നും ആ കൂട്ടത്തിലുള്ള ആരുടെയോയാണ് ഈ ബൈക്കെന്ന്.  എന്നാൽ കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകും അല്ലെന്ന്.. കാരണം പെൺകുട്ടി ബൈക്കിൽ നിന്നും ഇറങ്ങി പോയശേഷം വണ്ടിയുടെ ഉടമ ബൈക്കിന്റെ അടുത്ത് കോപത്തോടെ വരുകയും അവൾ ഇരുന്ന ഭാഗത്ത് വെള്ളം ഒഴിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ funtaap എന്ന അകൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും വൈറലാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News