Viral Video: ടവ്വൽ ഉടുത്തുകൊണ്ട് യുവാവ് മെട്രോയിൽ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തിരക്കേറിയ മെട്രോയിൽ ഒരു യുവാവ് ഒരു ടവ്വൽ ധരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്.  മെട്രോയിലിരിക്കുന്നവർ ഇയാളെ കണ്ട് ശരിക്കും ഞെട്ടിപ്പോയി.

Written by - Ajitha Kumari | Last Updated : Dec 11, 2022, 01:47 AM IST
  • ടവ്വൽ ഉടുത്തുകൊണ്ട് യുവാവ് മെട്രോയിൽ
  • തിരക്കേറിയ മെട്രോയിൽ ഒരു യുവാവ് ഒരു ടവ്വൽ ധരിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്
Viral Video: ടവ്വൽ ഉടുത്തുകൊണ്ട് യുവാവ് മെട്രോയിൽ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ചില വീഡിയോകൾ പ്രത്യക്ഷമാകാറുണ്ട് അത് തികച്ചും അപ്രതീക്ഷിതമായിരിക്കും.  ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് ചിരി നിർത്താൻ കഴിയില്ല എന്നാൽ ചിലത് കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അത് കണ്ടാൽ നിങ്ങൾക്ക് അമ്പരപ്പും ഒപ്പം ചിരിയും വരും.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് ടവൽ ഉടുത്തുകൊണ്ട് മെട്രോ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു കൂസലുമില്ലാതെ നടക്കുന്നത്.  എന്തായാലും ഇങ്ങനൊരു വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല.

Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വീഡിയോ ആദ്യം കാണുമ്പോൾ നിങ്ങൾ ശരിക്കും കൺഫ്യൂഷൻ ആകുമെങ്കിലും പിന്നീസ് യുവാവിന്റെ രീതികൾ കാണുമ്പോൾ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല. ഈ വീഡിയോ ഇതുവരെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇയാളെ കണ്ടിട്ടുള്ള ആളുകളുടെ പെരുമാറ്റമൊന്നും ആളെ ബാധിക്കുന്നേയില്ല.  അയാൾ കൂളായി മെട്രോയിൽ കറങ്ങി നടക്കുകയാണ്.  കണ്ടു നിന്നവർക്ക് ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥയായി എന്നുവേണം പറയാൻ. വീഡിയോ കാണാം...

Also Read: ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും ശക്തമായ രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by मोहित गौहर (@mohitgauhar)

Also Read: ഈ രാശിക്കാരിൽ എപ്പോഴും ഉണ്ടാകും കുബേര കൃപ, ധനത്തിന്റെ കാര്യത്തിൽ ഇവർ ഭാഗ്യവാന്മാർ! 

വൈറലാകുന്ന ഈ വീഡിയോ mohitgauhar എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 3.1M വ്യൂസും 166k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ പങ്കുവെച്ചിട്ട് അധിക ദിവസമൊന്നും ആയിട്ടുമില്ലയെങ്കിലും വീഡിയോയ്ക്ക് ധാരാളം വ്യൂസ് ലഭിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് പലതരത്തിലുള്ള നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News