Viral Video: കാമുകിയെ കാണാൻ ബാൽക്കണിയിൽ ചാടി കയറി കാമുകന്മാർ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: നിരവധി രസകരമായ വീഡിയോകളാണ് ഇന്റർനെറ്റിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്. ഇവയിൽ ചില വീഡിയോകൾ വൈറലാകും.  

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 07:42 PM IST
  • വൈറലായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്.
  • വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു.
  • നിരവധി പേർ ലൈക്കും ഒപ്പം കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
Viral Video: കാമുകിയെ കാണാൻ ബാൽക്കണിയിൽ ചാടി കയറി കാമുകന്മാർ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വളരെ വ്യത്യസ്തമായ ഒരു ലോകമാണ് ഇന്റർനെറ്റ്. നിരവധി വീഡിയോകൾ അതിൽ വരാറുണ്ട്. പല വീഡിയോകളും വളരെ വേ​ഗത്തിൽ വൈറലാകും. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണ് ഇന്റർനെറ്റ്. രസകരമായ ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ദിവസവും വരാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു പെൺകുട്ടിയുടെയും രണ്ട് ആൺകുട്ടികളുടെയും വീഡിയോ ആണിവിടെ കൊടുത്തിരിക്കുന്നത്.

രണ്ട് ആൺകുട്ടികൾ ബൈക്കിൽ പോകുന്നത് വീഡിയോയിൽ കാണുന്നത്. തുടർന്ന് തങ്ങളുടെ കാമുകി നിൽക്കുന്നത് കണ്ട് രണ്ട് പേരും കൂടി ബാൽക്കണിയിലേക്ക് ചാടി കയറുകയാണ്. തുടർന്ന് വീഡിയോ കാണുക.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Psycho Bihari (@bihari.broo)

 

Also Read: Viral Video: കൂട്ടുകാരുടെ മുൻപിൽ വെച്ച് പെൺകുട്ടിയെ പ്രപ്പോസ് ചെയ്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്  bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്. വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. നിരവധി പേർ ലൈക്കും ഒപ്പം കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് റിയൽ ആണോ അതോ വെറുതെ അഭിനയിച്ചതാണോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News