Viral Video: നാട്ടു നാട്ടുന് അമേരിക്കൻ പെൺകുട്ടി ചുവടു വച്ചപ്പോൾ..! വീഡിയോ വൈറൽ

Naatu Naatu Dance Video: വൈറലാകുന്ന വീഡിയോയിൽ ഒരു അമേരിക്കൻ പെൺകുട്ടി നാട്ടു നാട്ടു ഗാനത്തിന് ചുവടുവയ്ക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  

Written by - Ajitha Kumari | Last Updated : Mar 23, 2023, 11:15 PM IST
  • അമേരിക്കൻ പെൺകുട്ടി നാട്ടു നാട്ടു ഗാനത്തിന് ചുവടുവയ്ക്കുന്നത് വൈറൽ
  • പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
Viral Video: നാട്ടു നാട്ടുന് അമേരിക്കൻ പെൺകുട്ടി ചുവടു വച്ചപ്പോൾ..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ എപ്പോൾ എന്ത് കാണാൻ കഴിയും എന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല.  വന്യമൃഗങ്ങൾ, വിവാഹം, പാമ്പ്, സിംഹം ആന എന്നിങ്ങനെ പലരുടെയും പല തരത്തിലുള്ള വീഡിയോകളാണ് ഇവിടെ വൈറലാകുന്നത്. അതിൽ ചിലത് രസകരവും, ഭയാനകവും എന്നാൽ കണ്ണുനനയിക്കുന്നതുമായ വീഡിയോകളും ഉൾപ്പെടും. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയത്തിൽ ഉള്ള ഒന്നാണ് ഓസ്കർ നേടിയ  'ആർആർആർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 'നാട്ടു-നാട്ട്' എന്ന ഗാനം. ഈ ഗാനത്തിന് ചുവടു വച്ചുകൊണ്ട് പല രംഗത്ത് നിന്നുള്ളവരും മുന്നോട്ട് വന്നിട്ടുണ്ട്. ഓസ്കർ നേടിയ ശേഷം ഈ പാട്ട് വിദേശത്തും തരംഗമായി മാറിയിരിക്കുകയാണ്.  

Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ 

എല്ലാവരും ഈ പാട്ടിൽ ഡാൻസ് വീഡിയോ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  അതായത് ഒരു അമേരിക്കൻ പെൺകുട്ടി ഈ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുകയാണ്. ഓസ്കാർ അവാർഡ് ലഭിച്ചതിന് ശേഷം ഈ ഗാനം ലോകമെമ്പാടും പ്രശസ്തമായിരിക്കുകയാണ്. ഈ ഗാനത്തിന്റെ നിരവധി റീലുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയിൽ ഒരു പെൺകുട്ടി ഈ പാട്ടിൽ വളരെ ഊർജ്ജസ്വലതയോടെ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോ കാണാം...

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Olga Manassyan  (@olgamanassyan)

Also Read: Viral Video: നായക്കുട്ടിയെ കിഡ്നാപ് ചെയ്ത് കുരങ്ങൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ olgamanassyan എന്ന  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 6.3 M വ്യൂസും 481 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News