Kerala Lottery Result 2023: ഇതാണ് ആ ഭാ​ഗ്യവാൻ..!! കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 04:34 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result 2023: ഇതാണ് ആ ഭാ​ഗ്യവാൻ..!! കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

Karunya Plus KN-492 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PL 200159 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. PM 559815 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Accident: ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം!

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PL 200159

സമാശ്വാസ സമ്മാനം (8000 രൂപ)

PA 200159  PB 200159
PC 200159  PD 200159
PE 200159  PF 200159
PG 200159  PH 200159
PJ 200159  PK 200159  PM 200159

രണ്ടാം സമ്മാനം (10 ലക്ഷം)

PM 559815

മൂന്നാം സമ്മാനം (1 ലക്ഷം)

PA 115602
PB 448995
PC 502177
PD 780454
PE 555083
PF 564607
PG 637366
PH 564612
PJ 440854
PK 560869
PL 476294
PM 915144

നാലാം സമ്മാനം (5000/-)

0873  1307  1543  2292  2492  2755  3233  3277  3354  4160  5352  6192  6703  7020  7930  8415  9277  9407

അഞ്ചാം സമ്മാനം (1000/-)

0294  0545  1226  1257  1285  1665  1836  1861  1969  2278  2584  2592  2662  2979  3057  3498  3705  3787  3809  5155  5196  5631  5713  5898  5977  6792  6877  8721  8787  8857  9232  9581  9604  9963

ആറാം സമ്മാനം (500/-)

0006  0197  0507  0617  0832  1038  1051  1103  1446  1771  1945  1979  2007  2056  2158  2357  2362  3072  3108  3116  3183  3350  3372  3431  3501  3666  3780  3812  3923  3925  4143  4147  4223  4363  4411  4470  4494  4603  4779  4961  4971  5019  5143  5152  5192  5278  5766  6108  6293  6426  6664  6889  6909  7236  7396  7417  7529  7639  7729  7762  7869  7879  7993  8210  8212  8340  8345  8427  8488  8506  8520  8662  8792  8805  8885  9070  9260  9684  9893  9929

ഏഴാം സമ്മാനം (100/-)

0646  6063  2763  5105  4003  7824  0610  2126  3239  6596  7780  2757  7440  7372  9400  2839  0084  1104  8275  2932  7287  4169  4840  5172  8473  7347  7849  2832  3878  7079  5818  2694  6304  8288  4362  9928  9509  6359  7340  7002  9299  9127  6340  9881  4358  0069  9951  4019  1387  1831  2232  1282  6860  6301  5499  2332  1032  5012  0116  3924  0855  1214  2421  5877  7272  6069  8595  8077  6485  7218  3441  0464  7038  9137  5947  2903  2905  5685  6746  4852  9390  0066  1550  7024  8355  7071  9640  3015  8740  1041  6656  7010  5612  6402  9596  9880  3488  5821  7638  2774  3279  1702  3106  6866  1711  7376  6132  8187  9200  1993  0258  7826  9598  2934  6968  6722  6134  0976  2409  3358  5673  9404  9458  7510  7487  9492

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News