Kerala Lottery Result 2023: നിങ്ങൾക്കാണോ 80 ലക്ഷം അടിച്ചത്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Results: തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 03:56 PM IST
  • സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
  • എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Kerala Lottery Result 2023: നിങ്ങൾക്കാണോ 80 ലക്ഷം അടിച്ചത്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 KARUNYA KR-606 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-606 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KK 473576 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KK 473576

സമാശ്വാസ സമ്മാനം (8000/-)

KA 473576  KB 473576
KC 473576  KD 473576
KE 473576  KF 473576
KG 473576  KH 473576
KJ 473576  KL 473576  KM  473576

രണ്ടാം സമ്മാനം (5 ലക്ഷം)

KD 132273

മൂന്നാം സമ്മാനം (1 ലക്ഷം)

KA 115760

KB 963066

KC 657730

KD 898454

KE 590067

KF 275302

KG 343637

KH 580020

KJ 149225

KK 819232

KL 873093

KM 107407

നാലാം സമ്മാനം (5000/-)

0055  0259  0635  0855  1049  2127  2818  3393  3724  4194  4491  4512  6952  7338  8586  8759  9085  9621

അഞ്ചാം സമ്മാനം (2000/-)

0091  0810  4035  4065  4260  4509  5324  5858  8945  8957

ആറാം സമ്മാനം (1000/-)

0814  0957  1109  3468  3808  4027  4982  5554  5948  6516  6669  8472  9368  9624

 

ഏഴാം സമ്മാനം (500/-)

0089  0130  0159  0453  0552  0691  0946  1247  1414  1490  1603  1707  1854  1965  2038  2396  2436  2544  2569  2632  2674  2711  2712  2920  2942  2982  3029  3143  3400  3644  3670  3731  4262  4290  4391  4437  4538  4586  5073  5128  5180  5281  5467  5864  6079  6155  6209  6237  6299  6470  6508  6547  6696  6737  6820  6906  7115  7177  7479  7651  7723  8221  8317  8491  8622  8634  8787  8914  8917  9019  9183  9216  9358  9431  9503  9519  9536  9553  9648  9753

 

എട്ടാം സമ്മാനം (100/-) 

2517  0515  7657  6821  2769  9524  1887  8462  5424  9528  9917  0928  1595  1481  8660  6536  2267  8013  8854  2803  4995  9796  8589  6545  4954  2539  3908  1564  4852  8603  8287  0192  3183  1439  6530 9684  2352  3106  2932  7716  9036  1062  3339  0211  8296  2129  8838  8867  0438  0426  6300  4160

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

Also Read: Gold Rate : ഇന്ന് ശാന്തം! അറിയാം സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില

കാരുണ്യയ്ക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News