Kerala Lottery Result 2023: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാ!

ഒന്നാം സമ്മാനം PP 553722 എന്ന നമ്പരിനും രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PN 171204 എന്ന നമ്പർ ടിക്കറ്റിനുമാണ്.   

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 03:59 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result 2023: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാ!

Kerala Lottery Result 2023 Karunya Plus KN 473 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-473 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. PP 553722 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: 7th pay commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ ബമ്പർ വർധനവ്!

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PP 553722

സമാശ്വാസ സമ്മാനം (8000/-)

PN 553722  PO 553722
PR 553722  PS 553722
PT 553722  PU 553722
PV 553722  PW 553722
PX 553722  PY 553722  PZ 553722

രണ്ടാം സമ്മാനം (10 ലക്ഷം)

PN 171204

മൂന്നാം സമ്മാനം (1 ലക്ഷം)

PN 234565
PO 405981
PP 227413
PR 595863
PS 538950
PT 194285
PU 796793
PV 949974
PW 802622
PX 813675
PY 375223
PZ 581820

നാലാം സമ്മാനം (5000/-)

0130  0540  0873  1208  1289  1813  3015  4012  4042  4410  5397  5588  5686  6189  6813  8162  8777  9739

അഞ്ചാം സമ്മാനം (1000/-)

0029  0422  0491  0646  1198  1268  1330  1773  2569  2602  3025  3233  3336  3522  3723  3871  3989  4095  4312  5107  5488  5926  5946  6652  7509  7592  8016  8407  8432  8707  8892  9022  9536  9655

ആറാം സമ്മാനം (500/-)

0127  0205  0213  0216  0285  0306  0313  0516  0575  0692  0717  1095  1273  1418  1603  1624  2089  2206  2262  2410  2599  2720  2792  2882  3106  3205  3272  3300  3396  3433  3662  3746  3776  3877  4140  4158  4226  4293  4322  4516  4576  4754  4870  4886  4912  4926  4959  5411  5684  5793  5827  5874  6027  6424  6493  6577  6838  6929  7131  7182  7194  7200  7632  7649  7806  7834  7893  7944  8018  8379  8523  8586  8745  9150  9185  9251  9290  9853  9867  9990

ഏഴാം സമ്മാനം (100/-)

3193  0639  4851  5419  9913  5084  5365  4731  3006  5296  6278  4956  5024  6813  2103  2651  6139  9946  3325  8710  9865  7984  8851  5115  1658  9030  3043  6922  5578  5684  3287  2388  0669  7933  6814  8555  7135  5449  6619  7639  6568  2788  1131  7615  4752  8492  1173  3092  7543  9711  5331  5292  7059  6251  3498  6277  5284  5992  4050  5788  3406  0941  9988  9126  7037  6419  3401  3466  7900  1914  0651  3335  4324  9591  4521  5830  2358  4791  4426  4297  8062  2843  0612  9788  4863   9274  9409  1615  8452  0400  6693  9731  7259  5832  8022  2200  6499  8662  2959  7204  9850  3267

കാരുണ്യ പ്ലസിന് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News