Kerala Win Win Lottery Result Today: ഇന്നത്തെ വിജയി ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 04:24 PM IST
  • വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WT 918331 ആണ്.
  • രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WY 380898.
Kerala Win Win Lottery Result Today: ഇന്നത്തെ വിജയി ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-772ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WT 918331 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ  WY 380898. 

സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

WN 918331  WO 918331
WP 918331  WR 918331
WS 918331  WU 918331
WV 918331  WW 918331
WX 918331  WY 918331  WZ 918331

മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ

WN 199611
WO 654546
WP 464400
WR 587425
WS 508562
WT 773632
WU 256232
WV 138587
WW 527796
WX 859895
WY 474941
WZ 960233
  
നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0112  0847  1177  1276  1379  2437  3698  4382  5094  5212  6153  6871  7418  7559  7655  8122  8284  8733

അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0268  1882  2202  3281  5828  6072  6286  6447  9717  9850

ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0556  0628  2355  2687  3013  3880  4197  4469  5817  7217  8449  8628  9227  9286

ഏഴാം സമ്മാനമായ 500 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0008  0164  0220  0275  0361  0564  0818  0996  1337  1429  1434  1439  1520  1665  1735  1829  2061  2184  2312  2507  2660  2833  2955  3107  3117  3311  3421  3472  3538  3576  3689  3765  3800  3936  3973  4019  4052  4102  4391  4394  4551  4565  4578  4851  5093  5242  5354  5491  5510  5587  5605  5673  5757  5963  6328  6346  6350  6413  6546  6817  6839  6884  6920  7018  7108  7120  7446  7480  7753  7820  8199  8311  8411  8415  8533  8669  8874  9139  9215  9364  9427  9623

എട്ടാം സമ്മാനമായ 100 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0037  0109  0428  0547  0551  0856  1013  1073  1310  1317  1378  1554  1630  1643  1661  1800  1912  2045  2109  2115  2130  2216  2433  2469  2487  2537  2655  2688  2784  2813  2876  2938  3015  3062  3111  3180  3182  3255  3320  3348  3361  3379  3479  3484  3534  3588  3784  3837  3851  3885  4034  4075  4081  4275  4351  4370  4543  4788  4832  4990  5045  5086  5091  5328  5434  5485  5532  5540  5601  5625  5767  5824  5855  5958  5995  5996  6014  6077  6126  6214  6290  6308  6309  6339  6367  6424  6464  6545  6584  6601  6709  6739  6876  6923  7009  7082  7128  7162  7270  7317  7411  7503  7609  7676  7775  7817  7830  7865  7886  7957  8003  8189  8222  8410  8543  8686  8921  9405  9415  9429  9452  9487  9744  9835  9901  9997

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News