Kerala Lottery Result Today Live: 75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീശക്തി SS-395 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Kerala Lottery Result Live Updates: എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ്  

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 03:12 PM IST
Live Blog

Kerala Lottery Result 26 December: ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. 

 

 

26 December, 2023

  • 15:15 PM

    Kerala Lottery Result 26 December: 5000 രൂപ മൂന്നാം സമ്മാനം നേടിയ നമ്പറുകൾ -

    0219  0552  1369  1483  1645  1797  1902  3606  3865  5716  5820  6499  6846  7625  8368  8441  9281  9291 

  • 15:15 PM

    Kerala Lottery Result 26 December: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SB 439061 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

     

  • 15:15 PM

    Kerala Lottery Result 26 December: സമാശ്വാസ സമ്മാനമായ 8,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ - 

    SB 725817
    SC 725817
    SD 725817
    SE 725817
    SF 725817
    SG 725817
    SH 725817
    SJ 725817
    SK 725817
    SL 725817
    SM 725817

  • 15:15 PM

    Kerala Lottery Result 26 December: SA 725817 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

     

  • 15:00 PM

    Kerala Lottery Result 26 December: സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു. 

  • 14:45 PM

    Kerala Lottery Result 26 December: ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

  • 14:30 PM

    Kerala Lottery Result 26 December: 100 രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

     

  • 14:15 PM

    Kerala Lottery Result 26 December: എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 

     

  • 14:00 PM

    Kerala Lottery Result 26 December: 40 രൂപയാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില. 

     

  • 13:30 PM

    Kerala Lottery Result 26 December: ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ്.

     

  • 13:15 PM

    Kerala Lottery Result 26 December: സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

     

  • 13:00 PM

    Kerala Lottery Result 26 December: സ്ത്രീശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം 5000 രൂപയാണ്.

     

  • 12:15 PM

    Kerala Lottery Result 26 December: 10 ലക്ഷം രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം.

     

  • 12:00 PM

    Kerala Lottery Result 26 December: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.

     

Trending News