Kerala Lottery Result Today Live: ആരാണ് ഇന്നത്തെ കോടിപതി? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം ഇതാ

Kerala Lottery Result Live Updates: ഒരു കോടി രൂപയാണ് ഇന്നത്തെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ജേതാവിന് ലഭിക്കുക

Written by - Jenish Thomas | Last Updated : Dec 27, 2023, 03:18 PM IST
Live Blog

Kerala Lottery Result 27 December: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം ഇന്ന് പുറത്ത് വിടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ് 72 ശ്രേണി ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിടുക. ഇന്നത്തെ ലോട്ടറി ഫലത്തിന്റെ തത്സമയം വിവരങ്ങൾ ചുവടെ നൽകുന്നു : 

27 December, 2023

  • 15:15 PM

    Kerala Lottery Today Result : 5,000 രൂപയുടെ മൂന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ

    0109  1462  1941  2125  3132  3374  3394  4492  5680  5702  6352  6527  6647  6722  6746  6892  7498  7676  7736  8031  8467  9033  9707

  • 15:15 PM

    Kerala Lottery Today Result : 8,000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ

    FN 492775
    FO 492775
    FP 492775
    FR 492775
    FS 492775
    FT 492775
    FU 492775
    FV 492775
    FW 492775
    FY 492775
    FZ 492775

  • 15:15 PM

    Kerala Lottery Today Second Prize : പത്ത് ലക്ഷം രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം

  • 15:15 PM

    Kerala Lottery Today Second Prize :  FO 295110 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം

     

  • 15:15 PM

    Kerala Lottery Today First Prize : ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം

  • 15:15 PM

    Keral Lottery Today First Prize : FX 492775 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • 15:00 PM

    Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ആരംഭിച്ചു

  • 13:45 PM

    Kerala Lottery Prize Money List : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി സമ്മാനത്തുക

    നാലാം സമ്മാനം (2000 രൂപ)

    അഞ്ചാം സമ്മാനം (1000 രൂപ)

    ആറാം സമ്മാനം (500 രൂപ)

    ഏഴാം സമ്മാനം (100 രൂപ)

  • 13:30 PM

    Kerala Lottery Prize Money List : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി സമ്മാനത്തുക

    ഒന്നാം സമ്മാനം (ഒരു കോടി രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

    മൂന്നാം സമ്മാനം (5,000 രൂപ)

  • 13:30 PM

    Kerala Lottery Today Fifty-Fifty Second Prize : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്

  • 13:30 PM

    Kerala Lottery Today Fifty-Fifty First Prize :  ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്

  • 13:15 PM

    Kerala Lottery Result Today : ഫലത്തിന്റെ പൂർണ രൂപം ഇവിടെ തത്സയം ലഭ്യമാകുന്നതാണ്

  • 13:00 PM

    Kerala Lottery Today Result : ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

  • 12:45 PM

    Kerala Lottery Today : ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ് എഫ് 78 ശ്രേണിയിലുള്ള ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിടുക

  • 12:15 PM

    ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പുറത്ത് വിടുക

Trending News