Elephant Attck Athirappilly: ആംബുലൻസിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാന; ഡ്രൈവറുടെ ബുദ്ധിയിൽ രക്ഷപ്പെടൽ

Athirappilly Elephant Attck Video: 2 ആനകളാണ് ആംബുലൻസിന് നേരെ പാഞ്ഞടുത്തത്. ആംബുലൻസ് ഡ്രൈവർ അശോകൻ വാഹനത്തിന്റ എൻജിൻ ഇരമ്പിച്ചു ശബ്ദം ഉണ്ടാക്കിയതിനാൽ ആനയും കുട്ടിയും കാടുകയറി

Elephant Attck Athirappilly: ആംബുലൻസിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാന; ഡ്രൈവറുടെ ബുദ്ധിയിൽ രക്ഷപ്പെടൽ
Image Credit: screen grab

About the Author