Breaking: കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട: 3000 കോടി രൂപയുടെ ലഹരി മരുന്ന് ഇന്ത്യൻ നേവി പിടികൂടി

മുന്നൂറ് കിലോയോളം വരുന്ന നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 04:56 PM IST
  • അറബി കടലിൽ ഇന്ത്യൻ നേവിയുടെ INS സുവർണ്ണയിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് സംശയാസ്പദമായ നിലയിൽ മത്സ്യബന്ധന ബോട്ട് പിടികൂടിയത്.
  • തിരച്ചിലിനൊടുവിലാണ് മുന്നൂർ കിലോയോളം വരുന്ന ലഹരി മരുന്നുകൾ കണ്ടെത്തിയത്.
Breaking: കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട: 3000 കോടി രൂപയുടെ ലഹരി മരുന്ന് ഇന്ത്യൻ നേവി പിടികൂടി

Kochi: കൊച്ചി തുറമുഖത്ത്  നിന്നും മൂവായിരം കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ബോട്ട് ഇന്ത്യൻ നേവി പിടികൂടി. മുന്നൂറ് കിലോയോളം വരുന്ന നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. അറബി കടലിൽ ഇന്ത്യൻ നേവിയുടെ   INS സുവർണ്ണയിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് സംശയാസ്പദമായ നിലയിൽ മത്സ്യബന്ധന ബോട്ട് പിടികൂടിയത്. തുടർന്ന് തിരച്ചിലിനൊടുവിലാണ് മുന്നൂർ കിലോയോളം വരുന്ന ലഹരി മരുന്നുകൾ കണ്ടെത്തിയത്.

Updating Soon 

Trending News