Kerala Assembly Election 2021: സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; 74 സിപിഎം സ്ഥാനാർഥികളും 9 പേർ ഇടത് സ്വതന്ത്രരും

സംസ്ഥാന തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 85 മണ്ഡലങ്ങളിലെ 83 സ്ഥാനർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 74 പേർ സിപിഎം സ്ഥാനാർഥിരളാണ്. 9 പേർ സ്വതന്ത്രി സ്ഥാനാർഥികൾ

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 02:01 PM IST
  • സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
  • സിപിഎമ്മിന്റെ ഇടക്കാല സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Assembly Election 2021: സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; 74 സിപിഎം സ്ഥാനാർഥികളും 9 പേർ ഇടത് സ്വതന്ത്രരും

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യപിച്ചു. സിപിഎമ്മിന്റെ ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 85 മണ്ഡലങ്ങളിലെ സ്ഥാനർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ  തെരഞ്ഞെടുപ്പിൽ തോറ്റ് നാല് പേർ സ്ഥാനാർഥി പട്ടികയിൽ. എംബി രാജേഷ്, പി രാജീവ്, വി.എൻ വാസവൻ, കെ.എൻ ബാലഗോപാലൻ എന്നിവർക്ക് സീറ്റ്. എട്ട് സംസ്ഥന സെക്രട്ടറിയേറ്റ് അംഗങ്ങൾ സ്ഥാനാർഥി പട്ടികയിൽ. 13 വിദ്യാർഥി സംഘടനയിൽ ഉള്ളവർ പട്ടികയിൽ. ദേവികുളം മഞ്ചേശ്വരം സ്ഥാനർഥികളെ പിന്നെ പ്രഖ്യാപിക്കും .

കാസറകോട്

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുര്‍-എം രാജഗോപാല്‍

കണ്ണൂർ

പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍

കല്ല്യാശ്ശേരി-എം വിജിന്‍

തളിപ്പറമ്പ-എം.വി ഗോവിന്ദന്‍

അഴീക്കോട്-കെ.വി സുമേഷ്

ധര്‍മടം-പിണറായി വിജയന്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍

മട്ടന്നൂര്‍-കെ.കെ ശൈലജ

പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

വയനാട്

മാനന്തവാടി-കേളു 

സുല്‍ത്താന്‍ ബത്തേരി-എം.എസ്‌.വിശ്വനാഥ്

കോഴിക്കോട്

കൊയിലാണ്ടി-കാനത്തില്‍ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍

ബാലുശ്ശേരി-സച്ചിന്‍ദേവ് 

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്

കൊടുവള്ളി- കാരാട്ട് റസാഖ്

കുന്നമംഗലം-പി.ടി.എ റഹീം

മലപ്പുറം

പൊന്നാനി-പി. നന്ദകുമാര്‍

തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്

താനൂര്‍- വി.അബ്ദുറഹിമാന്‍

തവനൂര്‍-കെ.ടി.ജലീല്‍

മലപ്പുറം-പാലോളി അബ്ദുറഹിമാന്‍

പെരിന്തല്‍മണ്ണ- കെ പി മുസ്തഫ

നിലമ്പൂര്‍-പി.വി.അന്‍വര്‍

മങ്കട-അഡ്.റഷീദ് അലി

വേങ്ങര-ജിജി.പി.

വണ്ടൂര്‍-പി.മിഥുന

പാലക്കാട്

തൃത്താല- എം.ബി രാജേഷ്

ഷൊര്‍ണൂര്‍- പി മമ്മിക്കുട്ടി 

ഒറ്റപ്പാലം- കെ പ്രേംകുമാർ

കോങ്ങാട്- കെ ശാന്തകുമാരി

മലമ്പുഴ-എ പ്രഭാകരന്‍

പാലക്കാട്- അഡ്വ. സി പി പ്രമോദ്

തരൂര്‍- പി പി സുമോദ്

നെന്മാറ-കെ ബാബു 

ആലത്തൂര്‍-കെ.ഡി പ്രസേനന്‍ 

തൃശൂർ

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു, 

മണലൂര്‍- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി 

ഗുരുവായൂര്‍- എൻ കെ അക്ബർ

കുന്നംകുളം- എസി മൊയ്തീൻ 

പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍ 

ചാലക്കുടി-യു.പി.ജോസഫ്

എറണാകുളം

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്‌സി

തൃപ്പൂണിത്തുറ-എം സ്വരാജ്

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍

കോതമംഗലം -ആന്റണി ജോണ്‍

എറണാകുളം-ഷാജി ജോര്‍ജ് 

കുന്നത്തുനാട്-പിവി ശ്രീനിജന്‍

ആലുവ - ശെൽനാ നിഷാദ് അലി

കളമശ്ശേരി- പി രാജീവ്

ഇടുക്കി

ഉടുമ്പന്‍ ചോല- എം.എം മണി

കോട്ടയം

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനില്‍കുമാര്‍

ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

ആലപ്പുഴ

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍

കായംകുളം- യു പ്രതിഭ 

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍

അരൂര്‍- ദലീമ ജോജോ

പത്തനംതിട്ട

കോന്നി- ജനീഷ്‌കുമാര്‍

ആറന്‍മുള - വീണ ജോര്‍ജ്

കൊല്ലം

കൊല്ലം- എം മുകേഷ്

കുണ്ടറ - മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍

ചവറ- സുജിത് വിജയന്‍

ഇരവിപുരം- എന്‍ നൗഷാദ്

തിരുവനന്തപുരം

നെയ്യാറ്റിന്‍കര- അന്‍സലന്‍

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രന്‍

അരുവിക്കര- സ്റ്റീഫന്‍

നേമം- വി. ശിവന്‍കുട്ടി

വട്ടിയൂര്‍ക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങല്‍- ഒ.എസ് അംബിക

വര്‍ക്കല- വി ജോയ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News