Road Accident: കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു; 3 പേർക്ക് പരിക്ക്

Car Accident: കോവളം ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു

Road Accident: കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത്  റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു; 3 പേർക്ക് പരിക്ക്
Image Credit: File photo

About the Author