ഒഡിഷ: കട്ടക് ഗോപാൽപുരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ബസിലെ കണ്ടക്ടറാണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രികരായ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കട്ടകിലെ ഗോപാൽപുർ ചക്കിന് സമീപം എൻഎച്ച്16 ൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം.
Also Read: കർഷക പ്രതിഷേധം, ഫെബ്രുവരി 13 ന് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത് 71.09 ലക്ഷം പേര്!!
#WATCH | Cuttack, Odisha: A bus moving from Bhubaneswar to Cuttack overturned near Gopalpur trying to save a cyclist, killing the bus conductor and injuring 12 other passengers. The injured were shifted to SCB medical casualty: Deputy Fire Officer Abani Kumar Swain, Bhubaneswar pic.twitter.com/byaSSUWyxH
— ANI (@ANI) February 14, 2024
Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും വ്യാഴത്തിന്റെ കൃപ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ
ഭുവനേശ്വറിൽ നിന്ന് കട്ടകിലേക്ക് പോവുകയായിരുന്ന ബസ് ഗോപാൽപുരിന് സമീപം സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ എസ്സിബി മെഡിക്കൽ കാഷ്വാലിറ്റിയിലേക്ക് മാറ്റിയതായി ഭുവനേശ്വർ ഡെപ്യൂട്ടി ഫയർ ഓഫീസർ അബാനി കുമാർ സ്വയിൻ അറിയിച്ചു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.