Thrissur Medical College Covid: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് പടരുന്നു 46 രോഗികളും, 37 കൂട്ടിരിപ്പുകാരും പോസിറ്റിവ്

ആശുപത്രിയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 04:30 PM IST
  • ആശുപത്രിയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്.
  • നേരത്തെ ആശുപത്രിയിലെ എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
  • മെഡിക്കൽ കോളേജ് ക്യാമ്പസിലെ 13 ജീവനക്കാർക്കും കോവിഡ് പോസിറ്റീവായിരുന്നു.
Thrissur Medical College Covid: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് പടരുന്നു 46 രോഗികളും, 37 കൂട്ടിരിപ്പുകാരും പോസിറ്റിവ്

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ അതിവേഗത്തിൽ കോവിഡ് വ്യാപനം. വാർഡിൽ കഴിയുന്ന  44 രോഗികളാണ് ഇന്ന് പോസിറ്റിവായത്. 37 കൂട്ടിരിപ്പുകാർക്കും രോഗം സ്ഥീരീകരിച്ചു. വിഷയത്തിൽ ആഭ്യന്തര പരിശോധന റിപ്പോർട്ട് സൂപ്രണ്ടിന് നൽകി. 

ആശുപത്രിയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. നേരത്തെ ആശുപത്രിയിലെ എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ 13 ജീവനക്കാർക്കും കോവിഡ് പോസിറ്റീവായിരുന്നു.

ALSO READ: തൃശൂർ മെഡിക്കൽ കോളേജിലെ 30 എംബിബിഎസ് വിദ്യാർഥികളും കോഫീ ഹൗസ് ജീവനക്കാരും Covid Positive

അതിനിടയിൽ കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബാക്കിയുള്ള എല്ലാവരോടും നിരീക്ഷണത്തിൽ പോവാൻ ആവശ്യപ്പെട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News