ഡോ ഷെറി ഐസകിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ സർജനായ ഡോ.ഷെറി സർജറികൾക്കായി രോഗികളിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു
Sexual assault: കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രീഷ്യന് ദയാലാൽ ആണ് പിടിയിലായത്. ബന്ധുവെന്ന വ്യാജേന ആശുപത്രിയിൽ തങ്ങിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്
Indian coffee house License suspended: ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇന്ത്യൻ കോഫി ഹൗസിന്റെ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.
എസ്എടിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു സാമുദായിക സംഘടനയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. സെമിനാര്‍ വിവാദമായതോടെ കോളേജിന് പരിപാടിയുമായി ബന്ധമില്ലെന്ന് യൂണിയൻ വാര്‍ത്താക്കുറിപ്പിറക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.