Covid വ്യാപനം കുറയുന്നു, കഴിഞ്ഞ 5 മാസത്തെ ഏ‌റ്റവും കുറഞ്ഞ കോവിഡ് വ്യാപന നിരക്കില്‍ കേരളം

കോവിഡ് വ്യാപനത്തില്‍ വ്യക്തമായ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കോവിഡിനെ നേരിടാന്‍ സംസ്ഥാനം കൈക്കൊണ്ട പ്രതിരോധ നടപടികള്‍ ഫലം കണ്ടുതുടങ്ങി.

Covid വ്യാപനം കുറയുന്നു, കഴിഞ്ഞ 5 മാസത്തെ ഏ‌റ്റവും കുറഞ്ഞ കോവിഡ് വ്യാപന നിരക്കില്‍ കേരളം
Image Credit: File photo

About the Author