ക്യാൻസറിന് പ്രണയം തോന്നിയ ആളോട് എനിക്കും പ്രണയം തോന്നി, ഒടുവിൽ...

ഇഷ്ടം തോന്നിയ വ്യക്തിയോട് തുറന്നു പറഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഡോക്ടർ അറിയുന്നത്.  

Updated: Apr 9, 2020, 07:35 PM IST
ക്യാൻസറിന് പ്രണയം തോന്നിയ ആളോട് എനിക്കും പ്രണയം തോന്നി, ഒടുവിൽ...

ക്യാൻസർ എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും ഭയമാണ്. അപ്പോൾ പിന്നെ ക്യാൻസർ ഉള്ള അളുടെ കല്യാണം പറയേംവേണ്ട അല്ലേ.  അത് മിക്കവാറും സ്വപ്നത്തിൽ മാത്രം ഒടുങ്ങിപ്പോകും. 

എന്നാൽ അതിനെ  അതിജീവിച്ച ഡോ. അഞ്ജുവിന്റെ കാര്യമാണ് വിഷയം.  ക്യാൻസർ അഞ്ജുവിനായിരുന്നില്ല കേട്ടോ.  ഇഷ്ടം തോന്നിയ വ്യക്തിയോട് തുറന്നു പറഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഡോക്ടർ അറിയുന്നത്. 

Also read: സമ്പാദ്യം മുഴുവൻ പിഎം ഫണ്ടിലേക്ക് സംഭാവന ചെയ്ത് ഈ അറുപതുകാരി 

ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നത് അതിനുള്ള മറുപടി ആയിരുന്നില്ല പകരം ഒരു മറു ചോദ്യമായിരുന്നു തനിക്ക് ക്യാൻസർ ആണ് ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടോ' ഇതായിരുന്നു ആ ചോദ്യം.  

എന്നാൽ ആ ചോദ്യത്തിൽ പതറാതെ മുന്നോട്ടുപോയ ഡോക്ടർ അയാളെ വിവാഹം കഴിക്കുകയും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മതപിതാക്കളായിരിക്കുകയുമാണ് ഇരുവരുമിപ്പോൾ.  

രണ്ടാം വിവാഹവർഷികത്തിൽ ഡോ. അഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്.  തന്റെ അതിജീവനത്തിന്റെ കഥയാണ് അഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു: