Actress Mallika Sukumaran: മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും എല്ലാം ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗനിർണയവും വൈദ്യപരിശോധന നടത്തുന്നതിന് സ്ത്രീകൾ വൈമുഖ്യം കാട്ടുന്ന പ്രവണതയും ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരൻ.
Lucky Zodiacs In June: ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ശുക്രൻ്റെ രാശിയിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിന്റെ പ്രഭാവം മൂന്ന് രാശിക്കാരിൽ ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാരെന്ന് അറിയാം.
ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു
World Cancer Day: കാൻസർ ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. സമീപകാല കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് കാൻസർ രോഗത്തിന് അടിമപ്പെടുന്നത്. ആശങ്കാജനകമാണ് ഈ കണക്കുകൾ.
Robotic Surgery for Cancer: റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നത്.
Cancer Reasons: അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനമനുസരിച്ച്, വേണ്ടത്ര ഉറങ്ങുന്ന ആളുകൾക്ക് കുറച്ച് ഉറങ്ങുന്നവരെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത കുറവാണ്.
Health benefits of having meal on a banana leaf: തെന്നിന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം വാഴയില കൂടുതലായി ഉപയോഗിക്കുന്നത്.
മരണകാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കാൻസർ. അർബുദ ബോധവത്കരണ ദിനം പോലെ തന്നെ സെപ്തംബർ 22 കാൻസർ രോഗികളുടെ അവബോധത്തിനായി റോസ് ദിനമായി ആചരിക്കുന്നു. കാൻസർ രോഗികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിനമാണിത്. കാൻസറിനോട് പോരാടി 1996-ൽ മരണമടഞ്ഞ 12 വയസ്സുള്ള കനേഡിയൻ ബാലികയായ മെലിൻഡ റോസിനെ അനുസ്മരിക്കുന്ന ദിനമാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.