Mangalamkunnu Ayyappan Death: മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു

മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്.

Last Updated : Mar 25, 2024, 11:33 PM IST
  • നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ
  • തൃശൂർ പൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു
Mangalamkunnu Ayyappan Death: മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു

പാലക്കാട്: തൃശൂർ പൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News