എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

വിഷു പ്രമാണിച്ച് രണ്ട് ദിവസമായി അവധിയിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 04:20 PM IST
  • പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
  • എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഒഫീസറാണ്
എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

കോട്ടയം: എരുമേലി പോലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു. പൊൻകുന്നം സ്വദേശി സുമേഷ് കെ.എസ് ( 38) മരിച്ചത്. വിഷു പ്രമാണിച്ച് രണ്ട് ദിവസമായി അവധിയിലായിരുന്നു.പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി

തര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. ബിഹാറിലെ ഹാജിപ്പുരിലാണ് 16ഉം 18ഉം വയസുള്ള പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. റോഷ്നി കുമാരി, തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടികളുടെ മാതാവ്  റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് നരേഷ് ബയ്ദ ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News