Fever Death: പനി മരണം; സംസ്ഥാനത്ത് 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ

മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. 400ൽ അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

Fever Death: പനി മരണം; സംസ്ഥാനത്ത് 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ
Image Credit: Kerala news | (Photo: Zee news)Source: Bureau

About the Author