Road Accident: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

Bike Accident: ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് മരണമടഞ്ഞ ഓംകാർ നാഥ്. ഇദ്ദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.

Road Accident: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

About the Author