സ്വര്‍ണവില വീണ്ടും കൂടി

സ്വര്‍ണവില വീണ്ടും കൂടി പവന് 23,120 രൂപയായി. പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് 10 രൂപ കൂടി 2890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Last Updated : Jul 30, 2016, 04:20 PM IST
സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി പവന് 23,120 രൂപയായി. പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് 10 രൂപ കൂടി 2890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച പവന് 80 രൂപ കൂടി 23,040 രൂപയിലത്തെിയിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തരാഷ്ട്ര വിപണിയില്‍  സ്വര്‍ണം ഒൗണ്‍സിന് 1.85ഡോളര്‍ കൂടി 1,350.85 ഡോളറിലത്തെി.

Trending News