Government Employees Higher Education: പഠനം ഇനിയത്ര എളുപ്പമാകില്ല...! സര്‍ക്കാര്‍ ജീവനക്കാരുടെ ഉപരി പഠനത്തിന് ഇനി കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

വകുപ്പ് മേധാവി അപേക്ഷയിന്മേൽ അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷ വകുപ്പ് തലവന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സമര്‍പ്പിക്കാം.

Government Employees Higher Education: പഠനം ഇനിയത്ര എളുപ്പമാകില്ല...! സര്‍ക്കാര്‍ ജീവനക്കാരുടെ ഉപരി പഠനത്തിന് ഇനി കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

About the Author