Government Employees Good News: 2025 ലെ ദീപാവലി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സുപ്രധാനമായിരിക്കും.
Onam Bonus Hike For Government Employees: ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായിധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
Kerala Welfare Pension Fraud:ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് പുറത്തായത്.
1458 സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
Government employees retirement age: നാലാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം ഭേദഗതികളോടെ അംഗീകരിച്ചു.
വകുപ്പ് മേധാവി അപേക്ഷയിന്മേൽഅപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽതീരുമാനമെടുക്കണം.അപേക്ഷവകുപ്പ് തലവന്നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സമര്‍പ്പിക്കാം.
7th Pay Commission: യുപി, ഒഡീസ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഹരിയാന സർക്കാരും ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് അറിയിച്ചത്.
7th Pay Commission DA Hike : ഒഡീഷ സർക്കാരാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം ഉയർത്തിയിരിക്കുന്നത്
7th Pay Commission Latest Update : ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയുടെ (ഇഐസിപിഐ) തൊഴിൽ സൂചികയുടെ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ ശ്രദ്ധ നേടിയിരുന്നു
7th Pay Commission Updates : ഒഡീഷ സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്കാണ് ക്ഷാമബത്ത വർധനവുണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ മുൻപ്രാബല്യത്തിലാണ് ശമ്പള വർധനവ് ലഭിക്കുക
Retirement
Karnataka DA Hike : ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത നാല് ശതമാനം സിദ്ധരാമയ്യ ഗവർണമെന്റ് ഉയർത്തിയത്
DA Hike Update : തമിഴ് നാട് സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക
Pension Rule: കേന്ദ്ര ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ഇത് ജീവനക്കാർ അവഗണിക്കുകയാണെങ്കിൽ അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇതുമാത്രമല്ല വിരമിച്ചശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെടേണ്ടി വന്നേക്കാം.
Chief Minister Pinarayi Vijayan: ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.