Breaking : കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്തതിന് സിപിഎം നേതൃത്വത്തിനെതിരെ സിപിഎം പ്രവർത്തകർ

കെ.പി കുഞ്ഞഹമ്മദ്ക്കുട്ടി സീറ്റ് നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തുമെന്ന് പ്രവർത്തകരുടെ മുദ്രവാക്യം

 Breaking : കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്തതിന് സിപിഎം നേതൃത്വത്തിനെതിരെ സിപിഎം പ്രവർത്തകർ
Image Credit: Representational Image (FILE)

About the Author