Kerala Rain Update: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അലർട്ട്

വടക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും സംസ്ഥാനത്ത് മഴ തുടരും.

Kerala Rain Update: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അലർട്ട്
Image Credit: Kerala Rain | (Photo: Zee news)

About the Author