Rain: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അല‍ർട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala rain alerts: ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂൺ 12 വരെ ശക്തമായ മഴയ്ക്കും ജൂൺ 11, 12 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Rain: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അല‍ർട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്
Image Credit: Rain Alert

About the Author