Kerala Weather Updates: പാലക്കാടും കൊല്ലത്തും റെക്കോർഡ്! സംസ്ഥാനത്ത് ചൂട് തുടരും; 12 ജില്ലകളിൽ അലർട്ട്

Kerala temparature updates: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Updates: പാലക്കാടും കൊല്ലത്തും റെക്കോർഡ്! സംസ്ഥാനത്ത് ചൂട് തുടരും; 12 ജില്ലകളിൽ അലർട്ട്

About the Author