കലകളുടെ ശ്രീ; ആശ്രാമം മൈതാനിയിൽ നടന്ന കുടുബശ്രീ കലാപരിപാടികൾ കാണികൾക്ക് പുത്തൻ അനുഭവം

വീടിന്റെ ചുമരുകൾക്ക് ഉള്ളിൽ, ഒതുങ്ങിപോയ പാട്ടും നൃത്തവും പുതിയ ആകാശങ്ങളെ വീണ്ടെടുക്കുന്ന കാഴ്ച്ച കൂടിയായിരുന്നു അത്

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 12:42 PM IST
  • നാടോടിനൃത്തരൂപങ്ങൾ മുതൽ സിനിമാറ്റിക് ഡാൻസ് വരെ
  • കുടുബശ്രീയുടെ രുചിക്കൂട്ടിന്റെ വൈവിധ്യം വേദിയിലും നിറഞ്ഞു
കലകളുടെ ശ്രീ; ആശ്രാമം മൈതാനിയിൽ നടന്ന കുടുബശ്രീ കലാപരിപാടികൾ കാണികൾക്ക് പുത്തൻ അനുഭവം

മന്ത്രിസഭാവാർഷികത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ആശ്രാമം മൈതാനിയിൽ നടന്ന കുടുബശ്രീ കലാപരിപാടികൾ കാണികൾക്ക് പുത്തൻ അനുഭവമായി. വീടിന്റെ ചുമരുകൾക്ക് ഉള്ളിൽ, ഒതുങ്ങിപോയ പാട്ടും നൃത്തവും പുതിയ ആകാശങ്ങളെ വീണ്ടെടുക്കുന്ന കാഴ്ച്ച കൂടിയായിരുന്നു അത്.

ലളിതഗാനവും കവിതയും ചലച്ചിത്രഗാനവും, നാടോടിനൃത്തരൂപങ്ങൾ മുതൽ സിനിമാറ്റിക് ഡാൻസ് വരെ കുടുബശ്രീയുടെ രുചിക്കൂട്ടിന്റെ വൈവിധ്യം വേദിയിലും നിറഞ്ഞു. സമൂഹത്തോടുള്ള കരുതലും സന്ദേശവും കൂടി ഉൾപ്പെടുന്നതായിരുന്നു ഓരോ ഇനവും.  നിറഞ്ഞ കൈയടിയോടെയാണ് ഓരോന്നും സദസ് സ്വീകരിച്ചതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News