Live Now

Kerala Assembly Election 2021 Live : രാജ്‌നാഥ് സിങ് നേതൃത്വം നൽകുന്ന റോഡ് ഷോ വർക്കലയിൽ തുടരുന്നു

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കടുപ്പിച്ച് മുന്നണികൾ.

Kerala Assembly Election 2021 Live :  രാജ്‌നാഥ് സിങ് നേതൃത്വം നൽകുന്ന റോഡ് ഷോ വർക്കലയിൽ തുടരുന്നു
Image Credit: Rajnath Singh | Coutesy : ANI Twitter
28 March 2021 04:30 PM (IST)

തിരദേശത്ത് വലിയ തോതിൽ ആശങ്കയുണ്ടെന്ന് ലത്തീൻ സഭ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചു

28 March 2021 12:45 PM (IST)

രാജ് നാഥ്‌ സിങ് വർക്കലയിൽ സംസാരിക്കുന്നു

28 March 2021 11:45 AM (IST)

കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്കെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ് 

28 March 2021 11:45 AM (IST)

തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ യുഡിഎഫിന് വൻ നേട്ടമുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. സർവേ ഫലം മൂലം പ്രചാരണത്തിന് ഇറങ്ങിതിരുന്നവർ കൂടി പ്രചരണത്തിനെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

28 March 2021 11:45 AM (IST)

രാജ്‌നാഥ്‌ സിങിന്റെ നേതൃത്വത്തിലുള്ള വർക്കലയിൽ തുടർന്ന് വരികയാണ്. വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തുന്നത്.

Add Zee News as a Preferred Source

About the Author