Loksabha Election 2024: എൻഡിഎ സ്ഥാനാര്‍ത്ഥി നിർണ്ണയം ഡല്‍ഹി കേന്ദ്രീകരിച്ച്; ലോക്സഭ തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ

Loksabha Election 2024: ഇരുപതിൽ ഇരുപതും നേടാനുള്ള പോരാട്ടമാകും ഇരു മുന്നണികളും കാഴ്ച്ച വെയ്ക്കുക. കഴിഞ്ഞ തവണ 19 സീറ്റ് നേടാനായതിന്റെ ആത്മ വിശ്വസിലാകും ഇത്തവണയും യൂഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക.

Loksabha Election 2024: എൻഡിഎ സ്ഥാനാര്‍ത്ഥി നിർണ്ണയം ഡല്‍ഹി കേന്ദ്രീകരിച്ച്;  ലോക്സഭ തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ
Source: Bureau

About the Author

Trending

  • News
  • Photos
  • Videos